ആരക്കുഴ പഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിക്കും

ആരക്കുഴ: ആരക്കുഴ പഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ പണ്ടപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ അധ്യക്ഷത വഹിക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, തൊഴിലന്വേഷിക്കുന്ന 18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ജാലകം/ഡിഡബ്ല്യുഎംഎസ് ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും, അല്ലാത്തവര്‍ക്കും തൊഴില്‍ സഭയില്‍ പങ്കെടുക്കാവുന്നതാണ്.

 

Back to top button
error: Content is protected !!