ജോളി ജോര്‍ജ് നെടുങ്കല്ലേല്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

കല്ലൂര്‍ക്കാട്: ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റായി ജോളി ജോര്‍ജ് നെടുങ്കല്ലേല്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ആറാം തവണയാണ് ജോളി ജോര്‍ജ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. യുഡിഎഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിലെ എല്ലാ സീറ്റുകളും നേടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോളി ജോര്‍ജ് വിജയിച്ചത്.

 

Back to top button
error: Content is protected !!