ജനസേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

 

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച ജനസേവന കേന്ദ്രം എല്‍ദോ എബ്രഹാം എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ്ഖാന്‍ ഇമെയില്‍ ഐഡി പ്രകാശനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റെജീന ഷിഹാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ സക്കീര്‍ ഹുസൈന്‍, ഇ.എം. ഷാജി, എം.എ.നൗഷാദ്, നേതാക്കളായ ആര്‍.സുകുമാരന്‍, കെ.എന്‍.നാസര്‍, നൗഫല്‍.പി.എം, അനസ് മുതിരക്കാലായില്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രം- പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച ജനസേവന കേന്ദ്രം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു……………….

Back to top button
error: Content is protected !!