സിപിഐ ഐമ്മിന്റെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കവളങ്ങാട്: സിപിഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകീയ പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം എം ബക്കർ അധ്യക്ഷത  വഹിച്ചു . മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയംഗം കെ എൻ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ഏരിയ കമ്മിറ്റിയംഗം കെ ബി മുഹമ്മദ്, ലോക്കൽ കമ്മിറ്റിയംഗം ഒ ഇ അബ്ബാസ് എന്നിവർ പ്രസംഗിച്ചു .

 

 

Back to top button
error: Content is protected !!