വിമലഗിരി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

മൂവാറ്റുപുഴ: വിമലഗിരി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്നു എന്നും, ഉയര്‍ന്ന ചിന്തക്കും ആരോഗ്യകരമായ സാമൂഹൃജീവിതത്തിനും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പണ്ടാരംകുടിയില്‍ പറഞ്ഞു. യോഗമാസ്റ്റര്‍ അമൃത യോഗാഭ്യാസത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!