നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നീതി ദിനം ആചരിച്ചു.

 

പൈങ്ങോട്ടൂർ: ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നീതി ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി.കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ. സൗമ്യ മെറീന ജേക്കബ് ഉത്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രിൻസിപ്പൽ ശ്രീനി. എം. എസ്, പ്രോഗ്രാം ഓഫീസർ അമൃത പി. യു, എന്നിവർ സംസാരിച്ചു. എൻ. എസ്. എസ് വോളിന്റീയർ രജിത സുകുമാരൻ കൃതജ്ഞ പറഞ്ഞു.

Back to top button
error: Content is protected !!