ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

 

കോലഞ്ചേരി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഐരാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.വി. എല്‍ദോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.വി. ജോയി, കെ. ത്യാഗരാജന്‍, പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദര്‍ശനന്‍, ലത സോമന്‍, ജേക്കബ് പി. ജോണ്‍, വി. ശശിധരന്‍ നായര്‍, നളിനി മോഹനന്‍, വി.എന്‍. തോമസ്, എ.കെ. പൗലോസ്, എം.കെ. പവനന്‍, മണി ബി. നായര്‍, കെ.ഐ. വര്‍ഗീസ്, സി.കെ. യോഹന്നാന്‍ എന്നിവര്‍ സംബന്ധിച്ചു.
–ഫോട്ടോ ഇമെയില്‍–ഇന്ദിര
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ ഐരാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. എല്‍ദോ പുഷ്പാര്‍ച്ചന നടത്തുന്നു.

Back to top button
error: Content is protected !!