മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുസ്ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

 

മൂവാറ്റുപുഴ: യു.ഡി.എഫ്. മുന്നണി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് പാർട്ടിക്ക് അനുവദിച്ച സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

മൂവാറ്റുപുഴ നഗരസഭ

വാർഡ് – 8 – നസീമ മൂസ
വാർഡ് – 9 – പി.എം. അബ്ദുൾസലാം
വാർഡ് -10 – ഷൈല അബ്ദുള്ള
വാർഡ് – 12 – ലൈല തൊങ്ങനാൽ

പായിപ്ര ഗ്രാമ പഞ്ചായത്ത്

വാർഡ് – 1 – ഷിജി ഷമീർ
വാർഡ് – 4 – ഒ.എം. സുബൈർ
വാർഡ് – 5 – എം.എസ്. അലി
വാർഡ് – 6 – സുലൈഖ മക്കാർ
വാർഡ് – 8 – ടി.എം. ഹാഷിം
വാർഡ് – 14 – പി.സി. രാജൻ
വാർഡ് – 17 – മുഹമ്മദ് ഷാഫി
വാർഡ് – 18 – വി.ഇ. നാസർ

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്

മുളവൂർ ഡിവിഷൻ – എം.എം. സീതി
അടൂപ്പറമ്പ് ഡിവിഷൻ – റജീന മുഹമ്മദ്

ആയവന ഗ്രാമപഞ്ചായത്ത്

വാർഡ് – 1 – സുറുമി അജീഷ്
വാർഡ്- 4 – ഉമാ രാമകൃഷ്ണൻ

ആവോലി ഗ്രാമപഞ്ചായത്ത്

വാർഡ് – 2 – അഷ്റഫ് മൊയ്തീൻ

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

വാർഡ് – 10 – നിസാർ വി.എം.

Back to top button
error: Content is protected !!