മൂവാറ്റുപുഴ ഇന്‍ഡ്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് പ്രസിഡന്റായി അഡ്വ. സി.കെ. ആരിഫ് തെരഞ്ഞെടുക്കപ്പെട്ടു

 

മൂവാറ്റുപുഴ : ഇന്‍ഡ്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ്( മൂവാറ്റുപുഴ ) പ്രസിഡന്റായി അഡ്വ. സി.കെ. ആരിഫ് തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റുമാര്‍ അഡ്വ. ഒ.വി അനീഷ്, അഡ്വ. സനിത ടി.ആര്‍, അഡ്വ. ജിജി വി.പി, എന്നിവരെയും, സെക്രട്ടറിമാരായി അഡ്വ. റോയി ഐസക്ക്, അഡ്വ. ജോര്‍ജ്ജ് ജോസ്, അഡ്വ. മെരിറ്റസ് മരിയ സ്റ്റാന്‍ലി അഡ്വ. അരുണ്‍ മാര്‍ട്ടിന്‍ എന്നിവെരയും തെരഞ്ഞെടുത്തു. ട്രഷററായി അഡ്വ. ജിജി പീറ്ററും, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി അഭിഭാഷകരായ അര്‍ജുന്‍ ടി.എസ്, സുധാകരന്‍ പിള്ള , സാബു ആന്റണി, അജി എം. തോട്ടം, ലിജു വര്‍ഗീസ്, സി.പി. ജോണി, ടോണി പി. തോമസ്, കെ.ഒ. ഏലിയാസ്, ജോളി ജോര്‍ജ്ജ്, ഷീന്‍ കുര്യാക്കോസ്, കെ ജെ ജോര്‍ജ്ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി അഭിഭാഷകരായ എല്‍ദോസ് പി പോള്‍, കെ.എ. ആബിദ് അലി , കെ.എന്‍ വിജയന്‍ , സജി മാത്യു, കെ.ആര്‍. ഉദയകുമാര്‍ , കെ.കെ. കുരുവിള, അരുണ്‍ ജോസഫ് ,ഗോപിക ഗോകുല്‍ , ജോണി മെതിപ്പാറ, അമൃത് ലാല്‍ , എന്‍.പി.തങ്കച്ചന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനകമ്മറ്റിയിലേക്ക് അഭിഭാഷകരായ വര്‍ഗീസ് മാത്യു, കെ.എം സലിം, എന്‍. രമേഷ് , തോമസ് അധികാരം, സഖറിയ വര്‍ഗീസ്, വി. ജെ ഏലിയാസ് എന്നിവരേയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. അലക്‌സാണ്ടര്‍ ജോര്‍ജ്ജ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!