കോലഞ്ചേരിയില്‍ ഭരണഘടനാ ദിനം ആചരിച്ചു

കോലഞ്ചേരി : ഓള്‍ ഇന്ത്യ ലോയേഴ്‌സ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ദിനം ആചരിച്ചു. കോലഞ്ചേരി കോടതിക്ക് മുന്നില്‍ നടന്ന ചടങ്ങ് അഡ്വ. ബാബു ടി. ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ വി.ജെ.കുര്യാക്കോസ്, സി.പി.തോമസ്, സജോ സക്കറിയ ആന്‍ഡ്രൂസ്, അബിന്‍ വര്‍ക്കി കോടിയാട്ട്, ശില്‍പ ഗോപാലന്‍, ജയലക്ഷ്മി എസ്., കീര്‍ത്തന .എസ്, ആതിര അപ്പുക്കുട്ടന്‍, ഹരിത ഹരിഹരന്‍, അജയ് സജി തുടങ്ങിയവര്‍ പങ്കെടുത്ത്പ്രസംഗിച്ചു.

Back to top button
error: Content is protected !!