കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു…

 

 

 

മൂവാറ്റുപുഴ :കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനം കോവിഡ് മാനദന്ധം പാലിച്ച് ആഘോഷിച്ചു.

ലൈബ്രറി വൈ:പ്രസിഡന്റ് കെ.കെ ജയേഷ് പതാക ഉയർത്തി. സെക്രട്ടറി ജോസ് ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തഗം അനിൽ കെ മോഹനൻ , കാസ് പ്രസിഡന്റ് പിജെ മത്തായി, ലൈബ്രറി ഭരണ സമിതി അംഗങ്ങൾ, കാസ് ഭരണ സമതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!