പെരിങ്ങഴ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍

മൂവാറ്റുപുഴ: പെരിങ്ങഴ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന റാലി ഫാ പോള്‍ കാരക്കൊമ്പില്‍ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ക്വിസ്,പ്രസംഗം, ഫാന്‍സി ഡ്രസ്സ് മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസിന്റെയും, മാതാപിതാക്കളുടെയും നേതൃത്വത്തില്‍ മിഠായി വിതരണവും നടത്തി.

 

Back to top button
error: Content is protected !!