ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു

നെല്ലിക്കുഴി : രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പകല്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. നെല്ലിക്കുഴി കവലയില്‍ നടന്ന പ്രതിഷേധ സമരത്തിന് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലില്‍ നേതൃത്വം നല്‍കി. പരീത് പട്ടമ്മാവുടി, എം വി റെജി, എം എ കരിം, ചന്ദ്രലേഖ ശശിധരന്‍, ഇബ്രാഹിം എടയാലി,വിനോദ് കെ മേനോന്‍, ബഷീര്‍ പുല്ലോളി, സത്താര്‍ വട്ടക്കുടി, മാത്യൂസ് തേലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെ പി അബ്ബാസ്, കെ.പി കുഞ്ഞ്, ഷൗക്കത്ത് പൂതയില്‍, എം എം അബ്ദുള്‍ സലാം, സി.കെ ജോര്‍ജ്, ഹമീദ് കാലാപറമ്പില്‍,കാസിം പാണാട്ടില്‍, ഇല്യാസ് മണക്കാട്ട്, നൗഫല്‍ കാപ്പുചാലി, അഷറഫ് ചക്കുംതാഴം, കെ പി ചന്ദ്രന്‍, എം.എ മക്കാര്‍, സനീബ് കോലോത്തുകുന്നേല്‍, കുഞ്ഞുമോന്‍ മുച്ചേത്ത്, അസീസ് കൊട്ടാരം, അസീസ് പാറപ്പാട്ട്, നിസാര്‍ പനയ്ക്കല്‍, റഫീഖ് മരോട്ടിക്കല്‍, എം കെ നാസര്‍, പരീത് എടയാലി, യൂസഫ് എടയാലി, ഇസ്മായില്‍ പുളിക്കന്‍, ഫൈസല്‍ പാണാട്ടില്‍ കെ.എസ്.എസ്.പി.എ യുടെ നേതാക്കളായ വിജയന്‍, മുഹമ്മദ് മറ്റ് കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നിരവധി നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍പങ്കാളികളായി.

Back to top button
error: Content is protected !!