കടവൂർ എഫ്.എച്ച്.സി -യിൽ പുതിയതായി സജ്ജമാക്കിയ കേന്ദ്രീകൃത ഓക്സിജൻ സംവിധാനത്തിന്റെ ഉദ്ഘാടനം….

 

 

മൂവാറ്റുപുഴ :കടവൂർ എഫ്.എച്ച്.സി -യിൽ പുതിയതായി സജ്ജമാക്കിയ കേന്ദ്രീകൃത ഓക്സിജൻ സംവിധാനത്തിന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിസി ജെയ്സൺ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ റാണിക്കുട്ടി ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആനിസ് ഫ്രാൻസിസ്,മെഡിക്കൽ ഓഫീസർ അഭിലാഷ് കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ്‌ നിസ്സാർ മുഹമ്മദ്‌,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൈസ് എൽദോ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിൽസി ഷാജി, മെമ്പർമാരായ ഹരീഷ് രാജപ്പൻ, സീമ സിബി, കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ലൂഷാദ് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!