അയല്‍പക്കംകോതമംഗലം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നടത്തി

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് ചേലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറാര്‍ സിഎസ്. അജ്മല്‍ , ജില്ലാ വൈസ് പ്രസിഡന്റ് ഇഎം. ജോണി, സെക്രട്ടറി മൈതീന്‍ ഇഞ്ചക്കുടി ട്രഷറാര്‍ പ്രസാദ് പുലരി, മാമച്ചന്‍ ജോസഫ് ആഷ ലില്ലി തോമസ്, ഇകെ സേവ്യര്‍ , കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!