ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ്, ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.

 

മൂവാറ്റുപുഴ:കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ്, ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ജൂ​ണ്‍ ആ​ദ്യ​വാ​രം കൈ​ക്കൊ​ള്ളു​മെ​ന്ന് കൗ​ണ്‍​സി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്പോ​ൾ പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ന​ൽ​കും. പ​രീ​ക്ഷ എ​ഴു​താ​ൻ താ​ൽ​പ​ര്യ​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കും. അ​വ​രു​ടെ പ​രീ​ക്ഷാ​ഫ​ലം നി​ശ്ച​യി​ക്കു​ന്ന​തി​ന് കൃ​ത്യ​വും സു​താ​ര്യ​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കു​മെ​ന്നും കൗ​ണ്‍​സി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Back to top button
error: Content is protected !!