ഹരീഷ് ആര്‍ നമ്പൂതിരിപ്പാടിന് ഓണക്കൂര്‍ ക്ഷേത്ര ഭരണസമിതിയുടെ ആദരം

പിറവം: ബാല സാഹിത്യകാരനും രാമമംഗലം ഹൈസ്‌കൂള്‍ അധ്യാപകനായ കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ ഹരീഷ് ആര്‍ നമ്പൂതിരിപ്പാടിനെ ഓണക്കൂര്‍ ക്ഷേത്ര ഭരണസമിതി ഉപഹാരം നല്‍കി ആദരച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മാധ്യമങ്ങളിലൂടെ ഗുണപാഠകഥകള്‍ തയ്യാറാക്കുന്ന ഹരീഷിനെയാണ് ദേവസ്വം പ്രസിഡന്റ് എം.കെ മന്മഥന്‍ നായര്‍, സെക്രട്ടറി എന്‍.ആര്‍ രാജവിക്രമന്‍ നായര്‍, ട്രഷറര്‍ സി.ബി രാജീവ് എന്നിവരും മറ്റ് ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന്ആദരിച്ചത്.

 

Back to top button
error: Content is protected !!