ചരമം

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികൻ വന്ദ്യ ഔസേഫ് പാത്തിക്കൽ കോർ എപ്പിസ്കോപ്പ (85) കർത്താവിൽ നിദ്രപ്രാപിച്ചു

 

പെരുമ്പാവൂർ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനും പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളി ഇടവകാംഗവുമായ വന്ദ്യ ഔസേഫ് പാത്തിക്കൽ കോർ എപ്പിസ്കോപ്പ (85) കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാരം നാളെ (15-05-2021-ശനി) രാവിലെ 10-ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ .

Back to top button
error: Content is protected !!
Close