ജില്ലാ വാർത്തകൾ

ശക്തമായ മഴ :ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.

 

ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

*ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ*

എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ)

ലാൻഡ് ഫോൺ – 0484- 24 23513
മൊബൈൽ – 7902 200300
വാട്ട്സ് അപ്പ് – 94000 21 077

*താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ*

ആലുവ – 0484 2624052
കണയന്നൂർ – 0484 – 2360704
കൊച്ചി- 0484- 2215559
കോതമംഗലം – 0485- 2860468
കുന്നത്തുനാട് – 0484- 2522224
മുവാറ്റുപുഴ – 0485- 2813773
പറവൂർ – 0484- 2972817

Back to top button
error: Content is protected !!
Close