അതിഥി അധ്യാപക ഒഴിവ്

പിറവം : പിറവം ബി.പി.സി. കോളേജില്‍ കൊമേഴ്സ് , കംപ്യൂട്ടര്‍ ആപ്ലി ക്കേഷന്‍സ് , ഇംഗ്ലീഷ്, മലയാളം, ഹിന്ദി , മാത്തമാറ്റിക്‌സ് , മാനേജ്മന്റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങള്‍ക്ക് അതിഥി അധ്യാപകരുടെ ഒഴിവ്. അപേക്ഷകര്‍ എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ പെട്ടവര്‍ ആയിരിക്കണം. താല്പര്യമുള്ളവര്‍ മെയ് 12 -ന് മുന്‍പ് അപേക്ഷകള്‍ http://principalbpccollege @ gmail.com എന്ന മെയില്‍ ഐ.ഡി.യിലേക്ക് അയക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ടിജി സക്കറിയ അറിയിച്ചു.

 

Back to top button
error: Content is protected !!