അയല്‍പക്കംകോലഞ്ചേരി

ഐക്കരനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറി ഭാരവാഹികളെ തെരഞ്ഞെടുത്തു….

 

ഐക്കരനാട് : ഗ്രാമപഞ്ചായത്ത് ലൈബ്രറി ഭാരവാഹികളെ തെരഞ്ഞെടുത്തു. ലൈബ്രറി പ്രസിഡന്റായി ജീൽ മാവേലിൽ, ഭരണ സമിതി കമ്മിറ്റി അംഗങ്ങളായി ലൗലി ലൂയിസ്, മാത്യു പോൾ ശ്രീജ സന്തോഷ് അനിത സി കെ,അനു എൽദോ, ലൈബ്രറികമ്മറ്റി അംഗങ്ങളായി സജി പി പി, പി മാധവൻ,സജി എൻ വി,ജോബി വർഗീസ്, എന്നിവരെയും തെരഞ്ഞെടുത്തു. ലൈബ്രറി സെക്രട്ടറി ഇഷാ. പി.എൻ.

ഫോട്ടോ :

ഐക്കരനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജീൽ മാവേലിൽ

Back to top button
error: Content is protected !!
Close