ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളിലെ വോട്ട് എണ്ണൽ കേന്ദ്രങ്ങൾ.

 

ശ്രീനാരായണ എച്ച്.എസ്.എസ് പുല്ലംകുളം-
നോർത്ത് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്,
ചേന്ദമംഗലം , കൊട്ടുവള്ളി, ഏഴിക്കര വടക്കേക്കര, ചിറ്റാറ്റുകര

യു.സി കോളേജ്, ആലുവ- ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരുമാലൂർ, വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂർ

ശ്രീ ശങ്കര കോളേജ് കാലടി -അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്, മൂക്കന്നൂർ, തുറവൂർ,മഞ്ഞപ്ര, കറുകുറ്റി, അയ്യമ്പുഴ, കാഞ്ഞൂർ, കാലടി, മലയാറ്റൂർ -നീലേശ്വരം

എം.ജി.എം എച്ച്.എസ്.എസ് കുറുപ്പംപടി-കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, അശമന്നൂർ, മുടക്കുഴ, വേങ്ങൂർ, രായമംഗലം, കൂവപ്പടി, ഒക്കൽ

സെൻറ്.ജോസഫ് യു.പി സ്കൂള്‍, ചുണങ്ങംവേലി- വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, ചൂർണിക്കര, എടത്തല, കീഴ്മാട്

ഭാരത്മാത കോളേജ്, തൃക്കാക്കര
-ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കടമക്കുടി, ചേരാനെല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ

രാമവര്‍മ യൂണിയൻ ഹൈ സ്കൂള്‍, ചെറായി- വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, കുഴുപ്പിള്ളി

എസ്.എൻ.ഡി.പി ഓഡിറ്റോറിയം & എസ്.ഡി.പി.വൈ എച്ച്.എസ്.എസ് പള്ളുരുത്തി- പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം

എസ്. എൻ. ഡി. പി എച്ച്. എസ്. എസ് ഉദയംപേരൂർ -മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ഉദയംപേരൂർ, മുളന്തുരുത്തി, ചോറ്റാനിക്കര, എടക്കാട്ടുവയൽ, അമ്പല്ലൂർ, മണീട്

സെൻറ്.പീറ്റേഴ്സ് എച്ച്.എസ്.എസ് കോലഞ്ചേരി-വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, പൂതൃക്ക, തിരുവാണിയൂർ, വടവുകോട് – പുത്തൻകുരിശ്, മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട്

ബസേലിയസ് പൗലോസ് ഓഡിറ്റോറിയം & എം.എ കോളേജ് കോതമംഗലം- കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, പൈങ്ങോട്ടൂർ, നെല്ലിക്കുഴി, പിണ്ടിമന, കവളങ്ങാട്, വാരപ്പെട്ടി, കീരമ്പാറ, പോത്താനിക്കാട്, പല്ലാരിമംഗലം, കുട്ടമ്പുഴ, കോട്ടപ്പടി

എം.ടി.എം എച്ച്.എസ്.എസ് പാമ്പാക്കുട- പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്, ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ, പാമ്പാക്കുട, രാമമംഗലം

സെൻറ്.ഫ്രാൻസിസ് അസീസി യു.പി.എസ് അത്താണി- പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ്, കുന്നുകര, ശ്രീമൂലനഗരം, പുത്തൻവേലിക്കര

നിര്‍മല എച്ച്.എസ്.എസ് മൂവാറ്റുപുഴ- മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, ആവോലി, ആരക്കുഴ, പായിപ്ര, കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, മാറാടി, വാളകം

Back to top button
error: Content is protected !!