ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ വായനാ മാസാചരണത്തിന് തുടക്കമായി

മൂവാറ്റുപുഴ: ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ വായനാ മാസാചരണത്തിന് തുടക്കമായി. പ്രശസ്ത കവയിത്രി സിന്ധു ഉല്ലാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് വിജയകുമാരി വി.വി, ലൈബ്രറിയുടെ ചാര്‍ജ് വഹിക്കുന്ന അധ്യാപിക റഷീദ കെ.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, പോസ്റ്റര്‍ നിര്‍മ്മാണം, പത്രവായന മത്സരം, തുടങ്ങിയവ സ്‌കൂളില്‍ നടത്തപ്പെടും.

 

Back to top button
error: Content is protected !!