വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥർ.

 

Asst. S I ഉബൈസ് എം എം .

മുവാറ്റുപുഴ മുളവൂർ സ്വദേശി ആയ ഇദ്ദേഹം കോതമംഗലം പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആണ്.

CPO ജിമ്മോന്‍ ജോര്‍ജ്.

കല്ലൂര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.

Back to top button
error: Content is protected !!