മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ എ. സി ഹാളിന്റെ ഉദ്ഘാടനം തിങ്കളാഴ്ച

വാഴക്കുളം: വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ എ. സി ഹാളിന്റെ ഉദ്ഘാടനം തിങ്കളാഴ്ച. രാവിലെ10 ന് നടക്കുന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ സെക്രട്ടറിയുമായ സിജു സെബാസ്റ്റ്യന്‍ താണിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ് ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലും ഉദ്ഘാടനം ചെയ്യും.

 

 

Back to top button
error: Content is protected !!