കളഞ്ഞ് കിട്ടിയ സ്വർണ്ണം പോലീസിൽ ഏൽപ്പിച്ച് യുവാക്കൾ.

മൂവാറ്റുപുഴ: കുളിക്കടവിൽ കളഞ്ഞ് കിട്ടിയ സ്വർണ്ണ മോതിരങ്ങൾ പോലീസിൽ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. നിവിൻ, സത്യൻ, അമൽദേവ്, അഖിൽ എന്നിവരാണ് പോത്താനിക്കാട് പഞ്ചായത്തിൽ പറമ്പൻഞ്ചേരി പമ്പ് ഹൗസിന് സമീപത്തുള്ള കുളിക്കടവിൽ നിന്നും കിട്ടിയ സ്വർണ്ണ മോതിരങ്ങൾ പോലീസിന് കൈമാറിയത്.

Back to top button
error: Content is protected !!