കാലാമ്പൂര്‍ കണികുടിയില്‍ ജോര്‍ജ് കെ മാത്യു(63) നിര്യാതനായി

കാലാമ്പൂര്‍: കണികുടിയില്‍ ജോര്‍ജ് കെ മാത്യു(63) നിര്യാതനായി. സംസ്‌കാരം കാലാമ്പൂര്‍ ശനയാഴ്ച 3ന് സെന്‍മേരിസ് യാക്കോബായപള്ളിയില്‍. ഭാര്യ: സാലി( അധ്യാപിക), മക്കള്‍: ബേസില്‍,( ന്യൂസിലാന്‍ഡ്) അഖില(യു.കെ), മരുമക്കള്‍: ബെന്‍സി (ന്യൂസിലാന്‍ഡ്) ജോബി(യു.കെ).

 

Back to top button
error: Content is protected !!