കാവക്കാട് നെടുംങ്കല്ലേല്‍ ജോര്‍ജ് ജോണ്‍ (74) നിര്യാതനായി

കാവക്കാട്: നെടുംങ്കല്ലേല്‍ ജോര്‍ജ് ജോണ്‍ (74) നിര്യാതനായി. സംസ്‌കാരം വ്യാഴാവ്ച 11ന് കാവക്കാട് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഏലമ്മ ഏനാനല്ലൂര്‍ പൂനാട്ട് കുടുംബാഗം. മക്കള്‍: സിമി (നേഴ്‌സ് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്), ബിബിന്‍ (യു.കെ). മരുമക്കള്‍: പോള്‍ തോപ്പിലാന്‍ പെരുമ്പാവൂര്‍ ഐമുറി, ഡൈനി തുറക്കല്‍ മുതലക്കോടം(യു.കെ).

 

Back to top button
error: Content is protected !!