മൂവാറ്റുപുഴ പൗരസമിതിയുടെ ജനറൽ ബോഡി യോഗം നടത്തി; പ്രസിഡന്റായി മുസ്തഫ കൊല്ലംകുടിയെ തെരഞ്ഞെടുത്തു…..

 

മൂവാറ്റുപുഴ : പൗരസമിതിയുടെ ജനറൽ ബോഡി യോഗം നടത്തി. പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ 2021_2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.രക്ഷാധികാരി ഷാഹുൽ ഹമീദ് പായിപ്ര, പ്രസിഡന്റ് മുസ്തഫ കൊല്ലം കുടി, ആക്ടിങ്ങ് പ്രസിഡന്റ് പി എസ് ചന്ദ്രശേഖരൻ നായർ , വൈ: പ്രസിഡന്റുമാരായി കുഞ്ഞുമുഹമ്മദ് പെഴയ്ക്കാപ്പിള്ളി. സലിം ചാലിൽ, സെക്രട്ടറി ബെന്നി ആന്റണി, ജോ: സെക്രട്ടറിമാരായി സുഗതൻ വാശിക്കവല, സുനിൽ രണ്ടാർ ട്രഷറർ സിൽ ജൊ കടാതി എന്നിവർ ഡയറക്ടർ ബോർഡുമെമ്പർമാരായി 19 അംഗ കമ്മറ്റി ചുമതലയേറ്റു.

Back to top button
error: Content is protected !!