പോത്താനിക്കാട് പഞ്ചായത്തില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം നടത്തി

 

പോത്താനിക്കാട:് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഗാന്ധിപ്രതിമ അനാച്ഛാദനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.ശില്പി ജൂബിലന്റ് ഉണ്ണിയെ ബഹുഎംഎല്‍എമൊമെന്റോ നല്‍കി ആദരിച്ചു. ശില്പി ജൂബിലന്റ് ഉണ്ണിയെ എംഎല്‍എ മൊമെന്റോ നല്‍കി ആദരിച്ചു.മുന്‍ പ്രസിഡന്റ് എന്‍. എം. ജോസഫ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിജിന അലി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ ജിനു മാത്യു, ഡോളി സജി, മേരി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാലി ഐപ്, വാര്‍ഡ് മെമ്പര്‍മാരായ ബിസിനി ജിജോ, സജി കെ വര്‍ഗീസ്, സുമ ദാസ്, വിന്‍സന്‍ മാത്യു, എ.എം സാബു, ആശ ജിമ്മി,സിജി ജോര്‍ജ്,ഷാജി സി ജോണ്‍,ജേക്കബ് വര്‍ഗീസ്, ജോയ് ചെറുകാട്ട്, നീലകണ്ഠന്‍, സെക്രട്ടറി അനില്‍കുമാര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!