വാഴപ്പിള്ളി ചെമ്പകശ്ശേരിൽ  സി എം ഗീവർഗ്ഗീസ്(82) അന്തരിച്ചു

മൂവാറ്റുപുഴ :വാഴപ്പിള്ളി ചെമ്പകശ്ശേരിൽ  സി എം ഗീവർഗ്ഗീസ്(82) റിട്ട:ഹെഡ്ഡ്മാസ്റ്റർ, അന്തരിച്ചു.ഭാര്യ കോട്ടയം അരീപ്പറമ്പ് തേക്കീൽ കുടുംബാംഗം മോളി വർഗ്ഗീസ്.
മക്കൾ ജിജിമോൾ,ബിജിമോൾ(കുവൈറ്റ്) ,സിജിമോൾ(കുവൈറ്റ്),ആനിമോൾ.മരുമക്കൾ,പോൾമാത്യൂ,ജോൺസൺ മാത്യൂ, ജിജിഫിലിപ്പ്,ശ്യാം സൈമൺ.സംസ്കാരം 6/10/2020 ചൊവ്വാഴ്ച രാവിലെ 10 ന് സ്വവസതിയിലെ അന്ത്യശുശ്രൂഷകൾക്കു ശേഷം 12  മണിയ്ക്ക് മൂവാറ്റുപുഴ ബ്രദറൻ സെമിത്തേരിയിൽ.
Back to top button
error: Content is protected !!