കാവന കൊല്ലാമാവുക്കുടിയില്‍ അന്നക്കുട്ടി കുര്യാക്കോസ് (81) അന്തരിച്ചു.

വാഴക്കുളം: കാവന കൊല്ലാമാവുക്കുടിയില്‍ അന്നക്കുട്ടി കുര്യാക്കോസ് (81) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: മേഴ്‌സി, സണ്ണി, വിന്‍സെന്റ്, സാവിയോ. മരുമക്കള്‍: സൈമണ്‍, ഡെയ്‌സി, ജയ, ലീമ.

Back to top button
error: Content is protected !!