‘കേരള’ യില്‍ നിന്നും ‘കേരളം’ ത്തിലേക്ക് ; പ്രമേയം ഐക്യകണ്‌ഠേന പാസാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ യില്‍ നിന്നും ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. സംസ്ഥാനത്തിന്റെ ആവശ്യം  അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

Back to top button
error: Content is protected !!