മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വില്‍ക്കുനുള്ള വീടിന്റെയും, സ്ഥലങ്ങളുടെയും വിവരങ്ങള്‍ അറിയാം

മൂവാറ്റുപുഴയില്‍ വീടും സ്ഥലവും വില്‍പനയ്ക്ക്

മൂവാറ്റുപുഴ സബൈന്‍ ആശുപത്രിക്കും ഐരുമലയ്ക്കപം സമീപം വീടും 11സെന്റ് സ്ഥലവും വില്‍പനയ്ക്ക്. കുടിവെള്ള ടാങ്കും മറ്റ് സൗകര്യങ്ങളും ഉണ്ട്.

ചോദിക്കുന്ന വില: 45 ലക്ഷം.


ബന്ധപ്പെടേണ്ട നമ്പര്‍:  8594035022, 9961633073.

മൂവാറ്റുപുഴയില്‍ വീട് വാടകയ്ക്ക്

മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റ് റോഡിന് സമീപം വാട് വാടകയ്ക്ക്. 2 ബെഡ് റൂം, കിച്ചണ്‍, ഡ്രോയിംഗ് റൂം, ഡൈനിംഗ് റൂം, ടോയ്‌ലെറ്റ്, വാഷ് റൂം എന്നീ സൗകര്യങ്ങളും, സെപറേറ്റ് പാര്‍ക്കിംഗ് സൗകര്യങ്ങളും ഉണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍: 9847027846

രണ്ടാര്‍കരയില്‍ വീടും സ്ഥലവും വില്‍പനയ്ക്ക്

രണ്ടാര്‍കരയില്‍ 1500 sq.ft വീടും 6.25 സെന്റ് സ്ഥലവും വില്‍പനയ്ക്ക്. 4 ബെഡ് റൂമും, കിണര്‍വെള്ളവും മറ്റ് സൗകര്യങ്ങളും ഉണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍:  70252 57962

പള്ളിച്ചിറങ്ങരയില്‍ സ്ഥലം വില്‍പനയ്ക്ക്

പള്ളിച്ചിറങ്ങര ടൗണ്‍ ഏരിയയില്‍ എം.സി റോഡിന് സമീപം 10 സെന്റ് സ്ഥലം വില്‍പനയ്ക്ക്. വെള്ള സൗകര്യമുണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍: 94472 91582

ആയവനയില്‍ സ്ഥലം വില്‍പനയ്ക്ക്

ആയവനയില്‍ 4സെന്റ് സ്ഥലവും ചെറിയ വീടും വില്‍പനയ്ക്ക്.
ബന്ധപ്പെടേണ്ട നമ്പര്‍:
94466 59541

പോത്താനിക്കാട് വീടും സ്ഥലവും വില്‍പനയ്ക്ക്

പോത്താനിക്കാട് വീടും സ്ഥലവും വില്‍പനയ്ക്ക്. പോത്തനിക്കാട് പുലിന്താനത്ത് 40 സെന്റ് സ്ഥലവും, 1300 Sq Ft വീടും, വീടിനോട് ചേര്‍ന്നുള്ള 500 Sq. Ft കടമുറിയും വില്‍പനയ്ക്ക്. ചുറ്റുമതിലും കിണറും ഉള്ള ഈ സ്ഥലത്തിന്
ഉദ്ദേശിക്കുന്ന വില 80 ലക്ഷം.
ഭാഗീകമായും, കടമുറിയും വീടും ഉള്‍പ്പടെ 20 സെന്റായും വില്‍ക്കപ്പെടും.

 

ബന്ധപ്പെടേണ്ട നമ്പര്‍: 9947703910

 

റാക്കാട് സ്ഥലം വില്‍പനയ്ക്ക്

റാക്കാട് സ്ഥലം വില്‍പനയ്ക്ക്. റാക്കാട് സെന്റ്.മേരീസ് പള്ളിയില്‍ നിന്നും 600 മീറ്റര്‍ മാറി 30 സെന്റ് സ്ഥലം വില്‍പനയ്ക്ക്. പ്ലോട്ടുകളായി തിരിച്ചും മുഴുവനായും വില്‍ക്കപ്പെടും.

ചോദിക്കുന്ന വില സെന്റിന് 1,70,000

ബന്ധപ്പെടേണ്ട നമ്പര്‍: 9656131263

 

കാലാമ്പൂര്‍ ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക്

കാലാമ്പൂര്‍ ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക് കൊടുക്കപ്പെടും. 2ബെഡ് റൂം, ഹോള്‍, അടുക്കള, വര്‍ക്ക് ഏരിയ, കിണര്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഓടിട്ട ഈ വീടിന് ഉദ്ദേശിക്കുന്ന വാടക 3,000

ബന്ധപ്പെടേണ്ട നമ്പര്‍: 85475 02418

 

കിഴക്കേക്കരയിൽ സ്ഥലം ലീസിന്

മൂവാറ്റുപുഴ കിഴക്കേക്കരയിൽ സ്ഥലം ലീസിന് കൊടുക്കപ്പെടും. കിഴക്കേക്കര കാനം ജംഗ്ഷന് സമീപം 1ഏക്കര്‍ സ്ഥലം ലീസിന്. വര്‍ക്ക്‌ഷോപ്പുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ഉപയോഗത്തിന് 5 വര്‍ഷത്തേയ്ക്ക് വരെ കൊടുക്കപ്പെടും.

ചോദിക്കുന്ന വില: മാസം 50,000

ബന്ധപ്പെടേണ്ട നമ്പര്‍: 8921564055

Back to top button
error: Content is protected !!