കൊച്ചി

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രാഥമിക മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

കൊച്ചി: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രാഥമിക മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി, കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുളളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ 0484-2576756, 2862153

Back to top button
error: Content is protected !!