സൗജന്യ ഔഷധക്കഞ്ഞി വിതരണം ചെയ്തു

കോലഞ്ചേരി: വൈദ്യരത്നം ഔഷധശാലയില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ചെയ്തു.
അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ. വിതരണോദ്ഘാടനം നിർവ്വഹിച്ചു. തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, പൂതൃക്ക ഗ്രാമ പഞ്ചായത്തംഗം സംഗീത ഷൈൻ, എം.എൻ. അജിത്, പോൾ വെട്ടിക്കാടൻ, സ്ലീബാ ഐക്കരക്കുന്നത്ത്, ഡീലർ കെ.വി. മധു, ജ്യോതിഷ് പി. പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!