സൗജന്യ തിമിര പരിശോധന ക്യാമ്പ് ഞായറാഴ്ച

 

കോലഞ്ചേരി : എം. ഒ. എസ്.സി. മെഡിക്കല്‍ കോളേജ് നേത്ര ചികിത്സാ വിഭാഗത്തിന്റെ
ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 9മുതല്‍ 12 വരെ
സൗജന്യ തിമിര പരിശോധന ക്യാമ്പ് നടത്തുന്നു. കണ്ണിന് കാഴ്ചവൈകല്യം നേരിടുന്നവരും,
തിമിരം മൂലം കാഴ്ചക്കുറവ് അനുഭവിക്കുന്നവര്‍ക്കും, പരിശോധനാ സൗകര്യം
പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നിര്‍ദ്ധനരായ
രോഗികള്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയക്കുള്ള അവസരം ലഭ്യമാക്കുന്നതു
മാണ്. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെയും,
ആധാര്‍ കാര്‍ഡിന്റെയും കോപ്പി കൈവശം കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
0484-2885258, 2885254 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
വിളിക്കേണ്ട സമയം9-4

Back to top button
error: Content is protected !!