സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

മാറാടി : ഡോ. അജൂസ് ആയുര്‍വ്വേദ ക്ലിനിക്കിന്റേയും വൈദ്യരത്‌നം ഔഷധശാലയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനി രാവിലെ 9.30 മുതല്‍ 12.30 വരെ സൗത്ത് മാറാടി മൗണ്ട് ഹോറേബ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാള്‍ നടത്തപ്പെടുന്നു. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!