കെഎഫ്റ്റിയു മൂവാറ്റുപുഴ മണ്ഡലം രൂപീകരണവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും

മൂവാറ്റുപുഴ: കേരള ഫ്ലോറിംഗ് ട്രേഡ് യൂണിയന്‍(കെഎഫ്റ്റിയു)മൂവാറ്റുപുഴ മണ്ഡലം രൂപീകരണവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും ഞായറാഴ്ച രാവിലെ 9ന് മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

 

Back to top button
error: Content is protected !!