ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷണം ഉറപ്പാക്കുവാൻ മാറാടി പഞ്ചായത്ത്‌

 

മൂവാറ്റുപുഴ :-മാറാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗം മൂലമോ മറ്റു കഷ്ടതകളോ അനുഭവിക്കുന്ന ഏതൊരാൾക്കും തികച്ചും സൗജന്യമായി മാറാടി പഞ്ചായത്തിന്റെ സഹായത്തോടെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഹോട്ടൽ മുഖേന വീടുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി . ഭക്ഷണം ആവശ്യമുള്ളവർ മാറാടി പഞ്ചായത്ത് പ്രസിഡന്റിനെയോ, അതാത് വാർഡ് മെമ്പർമാരെയോ രാവിലെ 8 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.

Back to top button
error: Content is protected !!