ഫോമാ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡ് ജോണ്‍ കുര്യാക്കോസിന്

മൂവാറ്റുപുഴ : അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്(ഫോമാ) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡ് ഡെന്റ് കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍കുര്യാക്കോസിന് ലഭിച്ചു. ഫോമായുടെ കേരളകണ്‍വന്‍ഷനില്‍ ഡീന്‍കുര്യാക്കോസ് എംപി അവാര്‍ഡ് സമ്മാനിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫോമാാ പ്രസിഡന്റ ്ഡോ:ജേക്കബ് തോമസ് അധ്യക്ഷതവഹിച്ചു.

 

Back to top button
error: Content is protected !!