വെള്ളപ്പൊക്കരഹിത മൂവാറ്റുപുഴ’ സംഘടനയുടെ സ്ഥാനാര്‍ഥിക്ക് ചിഹ്നം കപ്പല്‍.

 

മൂവാറ്റുപുഴ: ‘വെള്ളപ്പൊക്കരഹിത മൂവാറ്റുപുഴ’ സംഘടനയുടെ സ്ഥാനാര്‍ഥിക്ക് ചിഹ്നം കപ്പല്‍. നഗരസഭയിലെ 23-ാം വാര്‍ഡ് (മൂവാറ്റുപുഴ ക്ലബ് ഭാഗം) സംഘടന സ്ഥാനാര്‍ഥിയായ ടോം ജോസിനാണ് കപ്പല്‍ ചിഹ്നം അനുവദിച്ചിരിക്കുന്നത്. ഇവിടെ യു.ഡി.എഫ്. പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ ഏറ്റവും രൂക്ഷമായി പ്രളയ ഭീഷണി നേരിടുന്ന വാര്‍ഡാണിത്.

Back to top button
error: Content is protected !!