കോതമംഗലം

കോടതി ഉത്തരവ് ലംഘിച്ച് സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യണം

 

പല്ലാരിമംഗലം : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങളും പരസ്യബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, മത സ്ഥാപനങ്ങൾ എന്നിവർ ഇതിന് തയ്യാറാകാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്.

Back to top button
error: Content is protected !!
Close