വാഴപ്പിള്ളി ക്രിസ്തുരാജ പള്ളിയില്‍ തിരുനാളിന് കൊടിയേറി

മൂവാറ്റുപുഴ: വാഴപ്പിള്ളി ക്രിസ്തുരാജ പള്ളിയില്‍ വി. അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. വികാരി. ഫാ. വിന്‍സന്റ് പാറമേല്‍ കൊടിയേറ്റി. നാളെ രാവിലെ 9:30ന് ജപമാല, 10ന് തിരുനാള്‍ ദിവ്യബലി ഫാ. പയസ് കുടകശ്ശേരി, പ്രദക്ഷിണം വാഴപ്പിള്ളി കവലയിലേക്ക്, തുടര്‍ന്ന് ഊട്ടുനേര്‍ച്ച

 

Back to top button
error: Content is protected !!