മൂവാറ്റുപുഴ അഗ്നിരക്ഷാനിലയത്തിന്റെ അഭിമുഖ്യത്തിൽ അഗ്നിസുരക്ഷ വാരാചരണവും, റാലിയും…..

 

മൂവാറ്റുപുഴ:-ദേശിയ അഗ്നിശമന സേവന ദിനത്തോടനുബന്ധിച്ചു മൂവാറ്റുപുഴ അഗ്നിരക്ഷാനിലയത്തിന്റെ അഭിമുഖ്യത്തിൽ ‘അഗ്നിസുരക്ഷ വാരാചരണവും,റാലിയും സംഘടിപ്പിക്കുന്നു.ദേശിയ അഗ്നിസുരക്ഷാ ദിനമായ നാളെ മുതൽ 20വരെയാണ് വാരാചരണം നടത്തുക.ഇതിന്റെ ഭാഗമായി അഗ്നിസുരക്ഷാ ഉപകരണങ്ങളുടെ എക്സിബിഷൻ,ക്ലാസുകൾ,ഡെമോൺസ്ട്രഷൻ,വാഹനറാലിയും സംഘടിപ്പിക്കുന്നുണ്ട്.നാളെ രാവിലെ ഒമ്പതിന് നഗരത്തിലൂടെ അഗ്നിസുരക്ഷാ വാഹങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റാലിഉണ്ടായിരിക്കുമെന്ന് മൂവാറ്റുപുഴ അഗ്നിസുരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ റ്റി.കെ സുരേഷ് അറിയിച്ചു.

Back to top button
error: Content is protected !!