എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത നിവാരണ ബോധവത്കരണ ക്ലാസ് നടത്തി

കോലഞ്ചേരി :വരിക്കോലി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് എന്‍ജിനിയറിംഗ് കോളേജിലെ എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത നിവാരണ ബോധവത്കരണ ക്ലാസ് നടത്തി. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയത്തില്‍ ഉച്ചക്ക് 2 മുതല്‍ 4് വരെ നടത്തിയ ക്ലാസ്സില്‍ സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാര്‍ ക്ലാസ് നയിച്ചു. 60ഓളം എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!