പതിനഞ്ചോളം പൈനാപ്പിൾ പഴങ്ങൾ ഒറ്റ തൈയിൽ നിന്നും…കൗതുകമാകുന്നു….

 

 

ആരക്കുഴ : ഒറ്റ തൈയിൽ നിന്നും പതിനഞ്ചോളം പൈനാപ്പിൾ പഴങ്ങൾ വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി. ആരക്കുഴ സെന്റ് തെരേസാസ് കോൺവെന്റ് ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് പൈനാപ്പിൾ ചെടിയാണ് അത്ഭുതപൂർവമായ വിള നൽകിയത്.അപൂർവ്വമായി കാണപ്പെടുന്ന പ്രതിഭാസമാണിതെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറഞ്ഞു.

Back to top button
error: Content is protected !!