റാക്കാട് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം

മൂവാറ്റുപുഴ. റാക്കാട് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം മാര്‍ച്ച് 24,25 തീയതികളില്‍ നടക്കും. 24ന് വെളുപ്പിന് 5മുതല്‍ 5.30 വരെ അഭിഷേകം, 5.30 മുതല്‍ ഗണപതിഹോമം, 6 മുതല്‍ 7 വരെ ഉഷപൂജ, 8.30 മുതല്‍ പൂജ വഴിപാടുകള്‍, 11.30ന് ഉച്ചപൂജ, 12.30ന് അന്നദാനം, വൈകിട്ട് 5.30 മുതല്‍ സന്ധ്യ കൊട്ട്, 6.30 മുതല്‍ 7.30 വരെ ദീപാരാധന, തുടര്‍ന്ന് അത്താഴപൂജ, കളം എഴുത്ത് പാട്ട്. രണ്ടാം ദിനമായ 25ന് വെളുപ്പിന് 5 മുതല്‍ 5.30 വരെ അഭിഷേകം, 5.30 മുതല്‍ ഗണപതിഹോമം, 6മുതല്‍ 7വരെ ഉഷ പൂജ, 8.30 മുതല്‍ പൂജ വഴിപാടുകള്‍, 11.30 മുതല്‍ ഉച്ചപൂജ, 12.30 മുതല്‍ അന്നദാനം, 6.30 മുതല്‍ 7.30 വരെ ദീപാരാധന, സോപാനസംഗീതം തുടര്‍ന്ന് അത്താഴപൂജ, രാത്രി 11ന് ഇളംകാവിലേക്ക് എഴുന്നള്ളിപ്പ്, വെളുപ്പിന് 1മുതല്‍ തൂക്കം, രാവിലെ5ന്ആറാട്ട്

Back to top button
error: Content is protected !!