കീരമ്പാറയില്‍ സ്വാശ്രയ കര്‍ഷക സമിതി കീടനാശിനി ഡിപ്പോ ആരംഭിച്ചു.

കോതമംഗലം : കീരമ്പാറ പഞ്ചായത്തില്‍ വി.എസ്.പി.സി.കെ സംരംഭമായ സ്വാശ്രയ കര്‍ഷക സമിതി കീടനാശിനി ഡിപ്പോ ആരംഭിച്ചു.ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന റോജോ, ക്ഷേമകാര്യ ചെയര്‍മാന്‍ ജിജോ ആന്റണി, പഞ്ചായത്ത് മെമ്പര്‍മ്മാരായ വി സി ചാക്കോ, അല്‍ഫോന്‍സാ സാജു,ആശ മോള്‍ ജയപ്രകാശ്, സമിതി പ്രസിഡന്റ് റിജോ ജോര്‍ജ് ,വി എസ് പി സി കെ ഡെപ്യൂട്ടി മാനേജര്‍ ധന്യ ജോണ്‍, കൃഷി ഓഫീസര്‍ ബോസ് മത്തായി,സാബു വര്‍ഗീസ്,സമിതി വൈസ് പ്രസിഡന്റ് ജോയി സി എ, സമിതി ട്രഷറര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!