കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കല്ലിട്ട പെരുന്നാളിന് കൊടികയറി

കോലഞ്ചേരി : കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കല്ലിട്ട പെരുന്നാളിന് വി.കുർബ്ബാനാന്തരം സഹ വികാരി ഫാ. ബൈജു എബ്രാഹാം കൊടികയറ്റി. വികാരി ഫാ.ഷിബിൻ പോൾ, ഡീക്കൻ .ബേസിൽ, ഭാരവാഹികളായ നിബു കെ കുര്യാക്കോസ്, ഐസി ചെന്നേക്കാടൻ, ബേബി അറയ്ക്കൽ , കെ പി പൗലോസ്, സി പി ഏലിയാസ്, ബാബു പോൾ, അനിബെൻ കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു . 27ാം തിയതി വൈകുന്നേരം 6ന്  സന്ധ്യാ പ്രാർത്ഥനയും 28 ന് രാവിലെ 6.30 ന് വി.കുർബ്ബാനയും ഉണ്ടാകും.

Back to top button
error: Content is protected !!